You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി സ്പീക്കിഗ്

Text Size  

Story Dated: Wednesday, June 26, 2013 11:57 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിം കാര്‍ഡും മൊബൈല്‍ നമ്പറും ലഭിച്ചു. തഒരു മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചാല്‍ തന്നെ ഇനി മുതല്‍ നേരിട്ട് വിളിക്കാനാവുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി മൊബൈല്‍ ഇല്ലാതിരുന്ന മുഖ്യമന്ത്രി ഉപയോഗിച്ചത് പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മൊബൈലുകളായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.