ടിപി വധക്കേസിലെ സിബിഐ അന്വേഷണം സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആര്‍എംപിക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ചെന്നും കെ കെ രമ. .ഈ സാഹചര്യത്തില്‍ നിയമ നടപടികള്‍ ആരംഭിക്കും. ആര്‍ജ്ജവമുളള സര്ക്കായിരുന്നു എങ്കില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമായിരുന്നു എന്നും കെ കെ രമ പറഞ്ഞു
Comments