You are Here : Home / News Plus

പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും മോദിയെ എതിര്‍ക്കും -ഉമര്‍ അബ്ദുള്ള

Text Size  

Story Dated: Tuesday, April 22, 2014 07:33 hrs UTC

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് തുടരുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള . പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും നരേന്ദ്രമോദിക്കെതിരായ വിമര്‍ശനം അവസാനിപ്പിക്കില്ല. മോദിയെ വിമര്‍ശിക്കുന്നതുകൊണ്ട് താന്‍ ഇന്ത്യക്കാരന്‍ അല്ലാതാവുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങിന്‍്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഉമര്‍ അബ്ദുല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.