You are Here : Home / News Plus

ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വില്‍ക്കാന്‍ ഒരു പാര്‍ട്ടിയേയും അനുവദിക്കില്ല: കെ. കെ. രമ

Text Size  

Story Dated: Thursday, March 27, 2014 02:20 hrs UTC

തൃശൂര്‍ : നിലപാട് അടിയ്ക്കടി മാറ്റുന്ന വിഎസില്‍ ഇനി പ്രതിക്ഷയില്ലന്ന് കെ. കെ. രമ പറഞ്ഞു.വിഎസ് സ്വീകരിച്ച നിലപാടുകളാണ് ്അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യനാക്കിയത്. എന്നാല്‍ ആ നിലപാടുകളില്‍ നിന്നാണ് അദ്ദേഹം ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വില്‍ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും അനുവദിക്കില്ലെ ഇക്കാര്യത്തില്‍ വിഎസും തിരുവഞ്ചൂരും തമ്മിലുള്ള തര്‍ക്കം അവര്‍ പരിഹരിക്കട്ടെ. ഇക്കാര്യത്തില്‍ ആര്‍എംപി ഇടപെടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.