You are Here : Home / News Plus

മോഡി പാപിയാണെന്ന് ലാലു

Text Size  

Story Dated: Saturday, March 22, 2014 09:06 hrs UTC

നരേന്ദ്ര മോഡി പാപിയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോഡിക്കു മാപ്പില്ല. അദ്ദേഹം ചെയ്ത നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോകില്ല. ഗുജറാത്തില്‍ അദ്ദേഹം ഒരുപാട് പാപങ്ങള്‍ ചെയ്‌തെന്നും ഇപ്പോള്‍ അതെല്ലാം കഴുകിക്കളയാന്‍ പുണ്യനഗരമായ വാരാണസിയിലെത്തിയിരിക്കുകയാണെന്നും എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ലാലു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.