You are Here : Home / News Plus

കടല്‍ക്കൊല: ജോണ്‍ ആഷ് സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, March 20, 2014 11:22 hrs UTC

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രപൊതുസഭയുടെ അധ്യക്ഷന്‍ ജോണ്‍ ആഷ് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. നാവികരെ മോചിപ്പിക്കണമെന്ന് ജോണ്‍ ആഷ് ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പുനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.