You are Here : Home / News Plus

അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും: പിള്ള

Text Size  

Story Dated: Saturday, March 08, 2014 09:56 hrs UTC

കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ  പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഒന്നു രണ്ടു മണ്ഡലങ്ങളില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. സര്‍ക്കാരും യു.ഡി.എഫും തമ്മില്‍ ഏകോപനമില്ല. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്ന അവൈലബിള്‍ യു.ഡി.എഫാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.