കസ്തൂരി രംഗന് വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. മറിച്ച് സംഭവിച്ചാല്‍ രാജിവെക്കുന്നതിന് തനിക്കോ കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കോ വിമുഖതയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments