You are Here : Home / News Plus

ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും

Text Size  

Story Dated: Monday, February 17, 2014 09:20 hrs UTC

ഇടക്കാല ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ എക്‌സൈസ് ഡ്യൂട്ടി ആറുശതമാനമായി കുറച്ചു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ നികുതിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.