You are Here : Home / News Plus

ദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍, അയല്‍വാസി കസ്റ്റഡിയില്‍

Text Size  

Story Dated: Thursday, February 13, 2014 04:51 hrs UTC

 

ഇടുക്കി ബൈസണ്‍വാലിയില്‍ ദമ്പതികളെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൊട്ടന്‍കാട് ചാരുപൊയ്കയില്‍ അപ്പുക്കുട്ടന്‍, ഭാര്യ ശാന്തമ്മ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ബൈജുവിനെ പരിക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.