You are Here : Home / News Plus

റെയില്‍വേ ബജറ്റ് ഇന്ന്

Text Size  

Story Dated: Wednesday, February 12, 2014 04:23 hrs UTC

പാര്‍ലമെന്‍റില്‍ റെയില്‍വേ ബജറ്റ് അവതരണം ഇന്ന് . വരുമാനക്കമ്മി മൂലം യാത്രാ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കാത്ത ഇടക്കാല ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ട്രെയിനുകളും പാതകളും യാത്രാ സൗകര്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് സൂചന. രണ്ടാം യു.പിഎ സര്‍ക്കാറിന്‍റെ  അവസാന റെയില്‍ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കന്നി ബജറ്റാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.