You are Here : Home / News Plus

സരിത എസ് നായര്‍ വി.ഐ.പി ആണെന്ന് പബ്ലിക്ക് പ്രോസിക്യുട്ടര്‍

Text Size  

Story Dated: Saturday, February 08, 2014 01:24 hrs UTC

ആലപ്പുഴഃ സരിത എസ് നായര്‍ വി.ഐ.പി ആണെന്ന് പബ്ലിക്ക് പ്രോസിക്യുട്ടര്‍ കോടതിയില്‍. സി.ജെ.എം കോടതിയില്‍ സോളാര്‍ കേസ് പ്രതി സരിതയെ ഹാജരാക്കിയപ്പോളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിവാദ പരാമര്‍ശം നടത്തിയത്.കോടതിക്ക് മുന്നില്‍ വി.ഐ.പികള്‍ ഇല്ലെന്നും പ്രതികള്‍ മാത്രമെ ഉള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതി മറുപടി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.