കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തൊഴിലുറപ്പ് പദ്ധി പ്രകാരം കാടുകള്‍ വെട്ടിത്തളിക്കുകയായിരുന്ന സ്ത്രീകള്‍ ആണ് ബോംബ് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വളയം പൊലീസ് സ്ഥലത്തത്തെി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി
Comments