You are Here : Home / News Plus

ആലുവയില്‍ വന്‍കവര്‍ച്ച; 300 പവന്‍ സ്വര്‍ണം കവര്‍ന്നു

Text Size  

Story Dated: Sunday, February 02, 2014 04:57 hrs UTC

ആലുവയില്‍ വന്‍കവര്‍ച്ച. 300 പവന്‍ സ്വര്‍ണം കവര്‍ന്നു. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷണം പോയത്. കൂടാതെ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് റോളക്‌സ് വാച്ചുകളും എല്‍ഇഡി ടിവിയും മോഷ്ടിക്കപ്പെട്ടു. ആലുവയില്‍ ഹൈദ്രോസ് ഇബ്രാഹിമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഇന്നലെ രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.