You are Here : Home / News Plus

പാചക വാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി

Text Size  

Story Dated: Thursday, January 30, 2014 11:38 hrs UTC

പാചക വാതകത്തിന്‍്റെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി. നിലവില്‍ സിലിണ്ടറുകളുടെ എണ്ണം ഒമ്പതായിരുന്നു. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരുമെന്നും മാസത്തില്‍ ഒന്ന് എന്ന തോതില്‍ സബ്സിഡി സിലിണ്ടര്‍ ലഭ്യമാക്കുമെന്നും മന്ത്രി വീരപ്പമൊയ് ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടേതാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.