You are Here : Home / News Plus

കൊച്ചി മെട്രൊ തൃപ്പൂണിത്തുറ വരെ നീട്ടും

Text Size  

Story Dated: Monday, January 27, 2014 09:00 hrs UTC

കൊച്ചി മെട്രൊ റെയില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം. കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യ ഘട്ടത്തില്‍ തൃപ്പൂണിത്തുറ പേട്ട വരെ മെട്രൊ നിര്‍മ്മിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.ഇതിന് 323 കോടി രൂപ അധികമായി ചെലവാകും. മൊട്രൊ നിര്‍മാണത്തിനുള്ള ഫ്രഞ്ച് വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി എട്ടിന് കെ.എം.ആര്‍.എല്‍ തീരുമാനമെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.