You are Here : Home / News Plus

കെ.ബി.ഗണേഷ്‌കുമാര്‍ വിവാഹിതനായി

Text Size  

Story Dated: Friday, January 24, 2014 10:18 hrs UTC

മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.