You are Here : Home / News Plus

അലനെല്ലൂര്‍ കാരയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

Text Size  

Story Dated: Friday, January 24, 2014 04:54 hrs UTC

മലപ്പുറം അലനെല്ലൂരിന് സമീപം കാരയില്‍ വെള്ളി രാവിലെ ആറിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ മാതോത്ത് കടമ്പോടന്‍ അഷ്റഫ് എന്ന കുഞ്ഞാപ്പുട്ടിയുടെ മകന്‍ അജ്മല്‍ (21), തുവ്വൂര്‍ മൂന്നുകണ്ടന്‍ ലത്തീഫിന്‍റെ  മകന്‍ അര്‍ഷദ് എന്ന അച്ചു(21) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.