You are Here : Home / News Plus

ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു

Text Size  

Story Dated: Saturday, January 11, 2014 09:39 hrs UTC

കാസര്‍ഗോഡ് ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍ ഉള്‍പ്പെടെ നാല് അംഗങ്ങളാണ് സ്ഥാനം ഒഴിയാന്‍ തയ്യാറായത്.  ഏരിയാ സെക്രട്ടറിയെ മാറ്റണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കാത്തതാണ് കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. രാജി സന്നദ്ധത അറിയിച്ച് ഇവര്‍ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.