You are Here : Home / News Plus

ഉദയകുമാറിനെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി

Text Size  

Story Dated: Friday, January 10, 2014 08:31 hrs UTC

കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഉദയകുമാറിനെ ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം റിട്ട. അഡ്മിറല്‍ എല്‍ . രാമദാസ് പറഞ്ഞു.
ഉദയകുമാറിന്റെ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍ . അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഉദയകുമാറിനെ സന്ദര്‍ശിച്ചത്. ഇതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല-രാമദാസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.