You are Here : Home / News Plus

കെ.പി.സി.സി പുനഃസംഘടന ഉടന്‍ പൂത്തിയാക്കും: രമേശ് ചെന്നിത്തല

Text Size  

Story Dated: Monday, January 06, 2014 11:25 hrs UTC

കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അടിക്കടിയുടണ്ടാകുന്ന പാചകവാതക, പെട്രോള്‍, ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കുന്നതിന് വില നിയന്ത്രണാധികാരം പെട്രോളിയം കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏത് പ്രതിസന്ധിയേയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും രമേശ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.