മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ കെ.ശാന്ത രാജിവച്ചു. പാര്‍ട്ടി അച്ചടക്കനടപടിക്ക് വിധേയനായ എന്‍.വി ബാലകൃഷ്ണന്‍്റെ ഭാര്യയാണ് ശാന്ത. രാജിക്കത്ത് സി.പി. എം ജില്ലാ സെക്രട്ടറിക്ക് കൈമാറിയതായി കെ.ശാന്ത അറിയിച്ചു.
Comments