You are Here : Home / News Plus

പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മാറ്റിയതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, January 03, 2014 05:31 hrs UTC

ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തന്നെയും പിള്ളയെയും ജനങ്ങള്‍ക്ക് അറിയാം. ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നായിരുന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷിന്‍്റെ മന്ത്രിസ്ഥാനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്ന് പിള്ളയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇനി മന്ത്രിസഭയില്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.