You are Here : Home / News Plus

മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് കാതോലിക്കാ ബാവ

Text Size  

Story Dated: Monday, December 23, 2013 10:07 hrs UTC

നരേന്ദ്ര മോഡിയുടെ വികസനം അഭിനന്ദനാര്‍ഹമെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത് മതസഹിഷ്ണുത പാലിക്കുമെങ്കില്‍ മോഡിയെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് സഭയ്ക്ക് വേണ്ട പരിഗണന പലപ്പോഴും കിട്ടിയിട്ടില്ലെന്നും താഴേത്തട്ടില്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.