You are Here : Home / News Plus

എം.എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

Text Size  

Story Dated: Wednesday, December 18, 2013 01:05 hrs UTC

കവി എം.എന്‍ പാലൂരിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. 'കഥയില്ലാത്തവന്റെ കഥ' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.എറണാകുളം ജില്ലയില്‍ പാറക്കടവ് പാലുരു മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1932ലാണ് ജനനം. മുംബൈയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജീവനക്കാരനായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.