You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ല: നിതിന്‍ ഗഡ്കരി

Text Size  

Story Dated: Sunday, December 08, 2013 10:22 hrs UTC

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഗഡ്കരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.