You are Here : Home / News Plus

ചക്കിട്ടപ്പാറ: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Text Size  

Story Dated: Wednesday, December 04, 2013 08:43 hrs UTC

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്വേഷണം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു. ശനിയാഴ്ച ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.