You are Here : Home / News Plus

രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് വി.എസ്

Text Size  

Story Dated: Friday, November 29, 2013 12:43 hrs UTC

സി.പി.എം പ്ളീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദവ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്ളീനം നടക്കുന്ന ദിവസം തന്നെ ദേശാഭിമാനി പത്രത്തില്‍ രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് അവമതിപ്പുണ്ടാക്കിയെന്നും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.എളമരം കരീം എം.എല്‍.എക്കെതിരായ ഭൂമി തട്ടിപ്പിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാം അന്വേഷിക്കട്ടെ എന്നായിരുന്നു വി.എസിന്‍്റെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.