You are Here : Home / News Plus

കരിമണല്‍: അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതി എന്ന് വി.എസ്

Text Size  

Story Dated: Sunday, November 17, 2013 09:27 hrs UTC

കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ ഒത്തുകളിയെന്നും ഇത് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.