You are Here : Home / News Plus

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എല്ലാവരും പുതുമുഖങ്ങള്‍

Text Size  

Story Dated: Thursday, September 26, 2019 08:54 hrs UTC

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലെയും ഇടതുസ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കർ റേ, എറണാകുളത്ത് മനു റോയ്, അരൂരിൽ മനു സി. പുളിക്കൽ, കോന്നിയിൽ കെ.യു. ജനീഷ് കുമാർ, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾ. യുവാക്കളും പുതുമുഖങ്ങളുമാണ് എൽഡഎഫിന്റെ സ്ഥാനാർഥികൾ എന്നതാണ് ശ്രദ്ധേയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.