You are Here : Home / News Plus

കനത്ത മഴ; മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

Text Size  

Story Dated: Saturday, June 29, 2019 09:38 hrs UTC

മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ കനത്ത മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലാണ്. മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ വെള്ളിയാഴ്ച എട്ട് പേർ മരിച്ചപ്പോൾ പുണെയിൽ ഇന്ന് പുലർച്ചെ മതിൽ തകർന്ന് വീണ് 17 പേർ മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.