You are Here : Home / News Plus

വാഹനമോടിച്ചത് ബാലഭാസ്കർ ?

Text Size  

Story Dated: Sunday, June 09, 2019 11:32 hrs UTC

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്ന് ദൃക്‌സാക്ഷിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജി. അപകടസമയത്ത് ബാലഭാസ്‌ക്കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ ഉണ്ടായിരുന്നു. ആറ്റിങ്ങലില്‍ വച്ച്‌ രണ്ട് കാറുകളും ബസിനെ മറികടന്നു. അപകടത്തിന് ശേഷം വെള്ള സ്വിഫ്റ്റ് കാര്‍ കണ്ടില്ല. വാഹനം മരത്തിലിടിക്കുന്നത് കണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌ക്കര്‍ ആയിരുന്നെന്നും അജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.