You are Here : Home / News Plus

അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, May 12, 2019 08:32 hrs UTC

അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗാനി പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. കുഴിബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ അഫ്ഗാന്‍ ഭീകരരാണെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ താലിബാനോ മറ്റു ഭീകരസംഘടനകളോ ഏറ്റെടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.