You are Here : Home / News Plus

ഓസ്‌ട്രേലിയയില്‍ കത്തിയാക്രമണത്തില്‍ ഒരു മരണം, അക്രമിയെ പിടികൂടി

Text Size  

Story Dated: Friday, November 09, 2018 09:37 hrs UTC

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.