You are Here : Home / News Plus

മണ്ഡലകാലത്ത് ശബരിമലയിൽ എത്തുo: തൃപ്തി ദേശായി

Text Size  

Story Dated: Tuesday, November 06, 2018 09:01 hrs UTC

ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നത്. യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.