You are Here : Home / News Plus

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ ക്ളിഫ് ഹൌസ് ഉപരോധിക്കും

Text Size  

Story Dated: Monday, October 21, 2013 05:13 hrs UTC

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാലം ക്ളിഫ് ഹൌസ് ഉപരോധിക്കും ‍.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഉപരോധം.  ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണു തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.