You are Here : Home / News Plus

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

Text Size  

Story Dated: Monday, September 30, 2013 08:56 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത്, സൗത്ത് ഗേറ്റുകളില്‍ പ്രവര്‍ത്തകള്‍ ഉപരോധം തീര്‍ത്തു. എന്നാല്‍, കന്റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. ഉപരോധം വൈകിട്ട് അഞ്ചിന് അവസാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.