You are Here : Home / News Plus

ശാലുമേനോന്റെ റിമാന്‍ഡ് നീട്ടി

Text Size  

Story Dated: Saturday, July 20, 2013 08:08 hrs UTC

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ റിമാന്‍ഡ് കാലാവധി ആഗസ്ത് ഒന്ന് വരെ നീട്ടി.തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ശാലുവിപ്പോള്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.