You are Here : Home / News Plus

സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ യുവാവ് തൂങ്ങി മരിച്ചു

Text Size  

Story Dated: Wednesday, September 17, 2014 06:51 hrs UTC

തൃക്കുന്നപ്പുഴ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കളക്കാട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ സുരേഷ് (33) ആണ് മരിച്ചത്. മുമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ സജീവമല്ലായിരുന്നു. ജോലി സംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.