You are Here : Home / News Plus

ഷാഹിദ് അഫ്രീദി പാക്കിസ്ഥാന്‍ ട്വന്റി-20 ക്യാപ്റ്റന്‍

Text Size  

Story Dated: Tuesday, September 16, 2014 11:41 hrs UTC

പാക്കിസ്ഥാന്‍ ട്വന്റി-20 ക്യാപ്റ്റനായി ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തു. ട്വന്റി-20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഹമ്മദ് ഹഫീസ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് അഫ്രീദിയെ നായകനായി പിസിബി നിയോഗിച്ചത്. 2016 വരെയാണ് അഫ്രീദിയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റനായി മിസ്ബാ ഉള്‍ ഹഖ് തുടരുമെന്നും പിസിബി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.