You are Here : Home / News Plus

ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ്

Text Size  

Story Dated: Thursday, September 11, 2014 04:49 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിനുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ് യോഗം. പുതിയ ബാറുകളുടെ ലൈസന്‍സിങ് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും യോഗം വിലയിരുത്തി.
യു.ഡി.എഫ് യോഗത്തില്‍ ഒന്നും പുറത്ത് മറ്റൊന്നും നേതാക്കള്‍ പറയുന്നത് ശരിയല്ലെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. എത്ര ഉന്നതരായാലും ഇത്തരം നിലപാട് നേതാക്കളെ അപഹാസ്യരാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.