You are Here : Home / News Plus

മിനിമം പെന്‍ഷന്‍ ആയിരം രൂപ; സെപ്റ്റംബര്‍ ഒന്നുമുതല്‍

Text Size  

Story Dated: Friday, August 29, 2014 08:30 hrs UTC

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ആയിരം രൂപ മിനിമം പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ ആയിരം രൂപയ്ക്കു താഴെ പെന്‍ഷന്‍ ലഭിക്കുന്ന അഞ്ചു ലക്ഷം വിധവകളുള്‍പ്പെടെ 28 ലക്ഷം പേര്‍ക്ക് ഒക്ടോബര്‍മുതല്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. മാസവരുമാനം 6,500ല്‍നിന്ന് 15,000 രൂപയാക്കിയതിലൂടെ 50 ലക്ഷം പേര്‍കൂടി ഇപിഎഫിന് അര്‍ഹരാകും.നിലവില്‍ 44 ലക്ഷം പേര്‍ ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ പങ്കാളികളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.