You are Here : Home / News Plus

പുന:സംഘടന: കെ. മുരളീധരന്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും

Text Size  

Story Dated: Tuesday, July 22, 2014 06:59 hrs UTC

പാര്‍ട്ടി പുന:സംഘടനയെ കുറിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിന് കെ. മുരളീധരന്‍ വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ മുരളീധരന്‍ സമയം ചോദിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തെ കുറിച്ചും മന്ത്രി സഭാ പുന:സംഘടനയേ കുറിച്ചും മുരളീധരന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.