You are Here : Home / News Plus

രാംദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി

Text Size  

Story Dated: Thursday, July 10, 2014 04:05 hrs UTC

കെപിസിസി സെക്രട്ടറി എം.ആര്‍.രാംദാസിനെതിരേ അച്ചടക്ക നടപടി. രാംദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ബാര്‍ വിഷയത്തില്‍ അധ്യക്ഷന്‍ വി.എം.സുധീരനെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയതിനാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.