You are Here : Home / News Plus

സരിത വിളിച്ചത് ഷിബുവിനു ഓര്‍മ്മയില്ല

Text Size  

Story Dated: Thursday, July 04, 2013 09:42 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ വിളിച്ചത് ഓര്‍മ്മയില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഒരുപക്ഷേ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ പിഎ ആയിരിയ്ക്കും ഫോണ്‍ എടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.