You are Here : Home / News Plus

കോട്ടണ്‍ഹില്‍: സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Saturday, June 28, 2014 10:46 hrs UTC




കോട്ടണ്‍ഹില്‍ സ്‌കൂളിലെ സംഭവത്തില്‍ സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.