You are Here : Home / News Plus

രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, June 24, 2014 05:09 hrs UTC

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ രൂക്ഷ വിമര്‍ശം. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി പരീക്ഷണ വസ്തുവാക്കിയെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് കുറ്റപ്പെടുത്തി. കോമാളിത്തരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. സംഘടനാ അവലോകനങ്ങള്‍ തുഗ്ളക്ക് പരിഷ്കാരങ്ങള്‍ കൊണ്ട് നിറച്ചെന്നും മഹേഷ് കുറ്റപ്പെടുത്തി. രാഹുലിന്‍െറ പരിഷ്കാരങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും മഹേഷ് ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.