You are Here : Home / News Plus

മുഖ്യമന്ത്രി ഇന്ന് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ഏറ്റുവാങ്ങും

Text Size  

Story Dated: Thursday, June 27, 2013 09:47 hrs UTC

 ഐക്യരാഷ്ട്രസഭയുടെ പൊതുജന സേവനത്തിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ബഹറിനില്‍ ഏറ്റുവാങ്ങും.ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങുക. ഏഷ്യാ പസഫിക് മേഖലയില്‍ നിന്ന് മികച്ച പൊതുജന സേവനത്തിനുള്ള അവാര്‍ഡിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.