You are Here : Home / News Plus

കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്

Text Size  

Story Dated: Saturday, April 26, 2014 06:56 hrs UTC


കള്ളവോട്ടു ചെയ്തതിനു കണ്ണൂരില്‍ 46 പേര്‍ക്കെതിരെ കേസ്. കോടതി നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വ്യാപകമായി കള്ളവോട്ടു നടന്നെന്നു പരാതി ഉയര്‍ന്ന എരുവേശി പഞ്ചായത്തിലുള്ള 46 വോട്ടര്‍മാര്‍ക്കെതിരെയാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.