ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിസഹകരിച്ചെന്ന് മലപ്പുറം ഡി.സി.സി റിപ്പോര്‍ട്ട്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കും. എന്നാല്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് നാളെ കെ.പി.സി.സിക്ക് സമര്‍പ്പിക്കും.
Comments